അപകടകാരിയായ പുതിയ കോവിഡ് വകഭേദം കണ്ടെത്തി | Oneindia Malayalam

2021-05-30 139

വിയറ്റ്നാമിൽ അപകടകാരയായ പുതിയ കോവിഡ് 19 വകദേഭത്തെ കണ്ടെത്തി. വായുവിലൂടെ അതിവേഗം പടരുന്ന ഇവ ഇന്ത്യയിൽ അതിവേഗ രോഗവ്യാപനത്തിന് കാരണമായ B.1.617 വകഭേദത്തിന്റെയും യുകെ വകഭേദത്തിന്റെയും സങ്കരയിനമാണെന്ന് വിയറ്റ്നാം ആരോഗ്യമന്ത്രി ഗുയൻ തങ് ലോങ് അറിയിച്ചു



Videos similaires